ഉപജില്ല ശാസ്ത്രമേള; മൂന്ന് മേളകളിൽ ജേതാക്കളായി എസ്എൻഎംഎച്ച് എസ് എസ്

 

പരപ്പനങ്ങാടി ഉപജില്ല ശാസ്ത്രമേളയിൽ ഗണിതം, സാമൂഹ്യശാസ്ത്രം, ഐടി എന്നീ മൂന്നു മേളകളിലും എസ്എൻഎം ഹയർസെകണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ജേതാക്കളായി.

Share news
error: Content is protected !!
Scroll to Top