പരപ്പനങ്ങാടി: STU ഓട്ടോ തൊഴിലാളി യൂണിയന്‍ പരപ്പനങ്ങാടി മുനിസിപ്പല്‍ ടൗണ്‍ കമ്മിറ്റി SSLC +2 ഉന്നത വിജയം കൈവരിച്ച മക്കളെ ആദരിക്കലും പഠനോപകരണ വിതരണവും നടത്തി. ഇന്ന് രാവിലെ 11 മണിക്ക് ബീച്ച് റോഡ് ലീഗ് സൗദം ഓഫീസിൽ വെച്ച് നടന്ന നഗരസഭാ പരിപാടി പി പി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് ഹബീബ്.എ.പി അധ്യക്ഷനായി. UAE KMCC ജനറൽ സെക്രട്ടറി അൻവർ നഹ വിദ്യാർത്ഥികളെ ആദരിച്ചു, പഠനോപകരണം കബീർ മച്ചിഞ്ചേരി നിർവഹിച്ചു.
ആശംസകൾ അഡ്വക്കറ്റ് മുഹമ്മദ് അനീഫ, മുസ്തഫ തങ്ങൾ, ടി കുട്ടിയാവ്, അബ്ദുറസാഖ് ചേക്കാലി, കെ പി നൗഷാദ്, കുഞ്ഞിക്കോയ, മുജീബ് കോർമത്ത്, ജൈസൽ പി. കോയമോൻ, സ്വാഗതം ഹൈദ്രോസ് വി.കെ, ജലീൽ പി.കെ നന്ദി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




