സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ നാടോടിനൃത്തത്തില്‍ ‘ A ഗ്രേഡ് ‘നേടി ഫസ്ഹ മോള്‍

പരപ്പനങ്ങാടി: എറണാകുളത്ത് വെച്ച് ഇന്ന് നടന്ന സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ജൂനിയര്‍ വിഭാഗം നാടോടിനൃത്ത മത്സരത്തില്‍ ‘ A ഗ്രേഡ് ‘നേടി AWH സ്‌പെഷ്യല്‍ സ്‌കൂള്‍ കൊടക്കാടിലെ ഫസ്ഹ മോള്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top