പൈപ്പ് ലൈനിന് വേണ്ടി കീറിയ റോഡില്‍ സ്‌കൂട്ടര്‍ തെന്നി വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്

പൈപ്പ് ലൈനിന് വേണ്ടി കീറിയ റോഡില്‍ സ്‌കൂട്ടര്‍ തെന്നി വീണ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. പതിനാറുങ്ങല്‍ സ്വദേശി ചാന്തു അബ്ദുല്‍ കരീമിന്റെ മകള്‍ സിത്താര യാസ്മിന്‍ (21 )ആണ് പരിക്കേറ്റത് .

പുത്തൂര്‍ ഹോസ്പിറ്റലില്‍ മുന്നില്‍ വെച്ച് പൈപ്പ് ലൈന് വര്‍ക്ക് നടക്കുന്നിടത്ത് വെച്ചാണ് അപകടം.

ഇന്നലെ വൈകുന്നേരം 6.30 ആണ് അപകടം. ചെമ്മാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അവിടെ മൂന്നാമത്തെ അപകടം ആണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവിടെ സ്ഥിരമായി അപകടം നടക്കുന്നത് പതിവാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top