Section

malabari-logo-mobile

നിരന്തരമായി തെറിവിളി, പഠിക്കാന്‍ പറ്റുന്നില്ല: കല്‍പ്പകഞ്ചേരിയില്‍ അയല്‍വാസിക്കെതിരെ പരാതിയുമായി പ്ലസ്ടു വിദ്യാര്‍ത്ഥിനി

HIGHLIGHTS : തിരൂര്‍: അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസി നിരന്തരമായി തെറിവിളിക്കുന്നതു കൊണ്ടുണ്ടാകുന്ന മാനസിക പീഡനം മൂലം തനിക്ക് പഠിക്കാന്‍ കഴിയുന്നില...

തിരൂര്‍: അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസി നിരന്തരമായി തെറിവിളിക്കുന്നതു കൊണ്ടുണ്ടാകുന്ന മാനസിക പീഡനം മൂലം
തനിക്ക് പഠിക്കാന്‍ കഴിയുന്നില്ലെന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ പരാതി.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് തിരൂര്‍ കല്‍പ്പകഞ്ചേരി സ്വദേശിനിയായ പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതിയില്‍ അടിയന്തരിമായി നിയമനടപടികള്‍ സ്വീകരിച്ച് ശാശ്വത പരിഹാരം കാണണമെന്ന് കമ്മീഷന്‍ കല്‍പ്പകഞ്ചേരി പോലീസിനോട് ആവിശ്യപ്പെട്ടു.

sameeksha-malabarinews

തന്റെ വീട്ടില്‍ വരുന്നവരെയും തങ്ങളെയും ഇവര്‍ നിരന്തരം തെറിപറയുന്നുവെന്നും, ഇവരുടെ മാനസിക പീഡംമൂലം തനിക്ക് പഠിക്കാന്‍ കഴിയുന്നില്ലെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!