പാലത്തിങ്ങൽ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

തിരൂരങ്ങാടി: പതിനാറുങ്ങൽ വടക്കേ മമ്പുറം പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു. ചാള കണ്ടി സ്കൂളിന് സമീപം കാരയിൽ കാട്ടിൽ യൂസ്ഫിന്റെ മകൻ അദ്നാൻ ( 14 )ആണ് മരിച്ചത്. സൈക്കിളും വസ്ത്രങ്ങളും പുഴയോരത്ത് കണ്ടതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഏഴ് മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top