HIGHLIGHTS : Student drowned
എടക്കര : ചാലിയാറില്‍ കൂട്ടുകാരുമൊ ത്ത് കുളിക്കാ നിറങ്ങിയ വി ദ്യാര്‍ഥി മുങ്ങിമ രിച്ചു. ചുങ്കത്തറ അണ്ടിക്കുന്ന് ഊരോ ത്ത്പറമ്പില്‍ ഗിരീഷിന്റെ മകന്‍ അര്‍ജുന്‍ (17)ആണ് മരി ച്ചത്. ചുങ്കത്തറ കൈപ്പിനി പാ ലത്തിന് സമീപം ബുധനാഴ്ച പകല്‍ ഒന്നോടെയാണ് സംഭ വം. പൊലീസും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് ഒരുമണിക്കൂര്‍ നടത്തിയ തിര ച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.
നിലമ്പൂര്‍ ഗവ. ജില്ലാ ആശുപത്രിയിലെ ത്തിച്ചെങ്കിലും രക്ഷിക്കാനായി ല്ല. ചുങ്കത്തറ എംപിഎംഎ ച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാ ര്‍ഥിയാണ്. മൃതദേഹം വ്യാഴാ ഴ്ച്ച മഞ്ചേരി മെഡിക്കല്‍ കോ ളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അമ്മ: ബിന്ദു. സഹോദരന്‍: അഖില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു