കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ദര്‍ശന എന്ന വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. അപകടം നടന്നയുടനെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ബസിന് സൈഡ് കൊടുക്കുന്നതിനിടെയാണ് ഓട്ടോ മറിഞ്ഞതെന്നാണ് വിവരം. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




