പള്ളീമ(83)നിര്യാതയായി

പരപ്പനങ്ങാടി:ഉള്ളണം പരേതനായ വി.സി
മരക്കാര്‍കുട്ടി ഹാജിയുടെ ഭാര്യ പള്ളീമ(83)നിര്യാതയായി.മക്കള്‍:മുഹമ്മദ്കുട്ടി,
അബ്ദുല്‍റഹ്‌മാന്‍,
അബൂബക്കര്‍, ഉമ്മര്‍,
ഉസ്മാന്‍(യു.ആര്‍ ഫ്രൂട്ട്‌സ്, പരപ്പനങ്ങാടി)
നബീസു, ബീവി, സുഹറ, ആയിഷാബി.
മരുമക്കള്‍:അബ്ദുറഹ്‌മാന്‍കുട്ടി, അഹമ്മദ്കുട്ടി,
അബ്ദുല്ലക്കോയ, റിയാസ്, ഇത്തിക്കുട്ടി,
മൈമൂന, കമറുന്നിസ,
ആയിഷാബി, റൈഹാനത്ത്.

Share news
error: Content is protected !!
Scroll to Top