സംസ്ഥാനത്ത് മേയ് 9 വരെ കടുത്ത നിയന്ത്രണം

Strict control in the state until May 9th

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

കോവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മേയ് 9 വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയതിൽ നിന്നും ഒരു പടി കൂടി കടന്നുള്ള നിയന്ത്രണങ്ങളാണ് സ്വീകരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്പാദന, നിർമാണ പ്രവർത്തനം നടക്കട്ടെയെന്നാണ് തീരുമാനം. ഈ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക എന്നതാണ് പ്രധാനം.

നാടിന്റെ ഭാവി വികസനത്തിനായി ഒന്നിച്ചു പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •