തിരൂര്‍: തിരുന്നാവായയില്‍ തെരുവുനായ അക്രമം. വീട്ടമ്മയ്ക്കും രക്ഷിക്കാനെത്തിയ രണ്ടുപേര്‍ക്കും കടിയേറ്റു.
തിരുന്നാവായ നെച്ചിപ്പാടം സ്വദേ ശികളായ കല്ലിങ്ങല്‍ പറമ്പില്‍ സുധ, പള്ളിയാലില്‍ സു ബീഷ്, നെച്ചിപ്പാടം രാജന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. കടിയേറ്റ മൂന്നുപേരെയും നാട്ടുകാര്‍ ജില്ലാ ആശുപത്രിയില്‍എത്തിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




