പരപ്പനങ്ങാടിയില്‍ പാരലല്‍ സര്‍വ്വീസ്‌ നിര്‍ത്തണമെന്ന്‌ ഐഎന്‍ടിയുസി

പരപ്പനങ്ങാടി :2002ലെ കോടതി ഉത്തരവിനെ മറികടന്ന്‌ പരപ്പനങ്ങാടിയില്‍ ട്രക്കറുകള്‍ പാരലല്‍ സര്‍വ്വീസ്‌ നടത്തുന്നത്‌ നിര്‍ത്തണമെന്ന്‌ ഐഎന്‍ടിയുസി ഓട്ടോറിക്ഷ വര്‍ക്കേഴ്‌സ്‌ ജനറല്‍ ബോഡിയോഗം ആവിശ്യപ്പെട്ടു.
പരപ്പനങ്ങാടി ജംങഷനില്‍ ഓട്ടോറിക്ഷ സ്‌റ്റാന്റില്‍ ക്യു സിസ്‌റ്റം നടപ്പിലാക്കണമെന്നും .യോഗം ആവിശ്യപ്പെട്ടു

മണ്ഡലം പ്രസിഡന്റ്‌ രാംനാഥ്‌ പവ്വല്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ പിഒ സലാം, ഭരതന്‍ ഷോഷി പരിയാപുരം എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top