സിഎഎ വിരുദ്ധറാലി കഴിഞ്ഞ് മടങ്ങുമ്പോള്‍ കനയ്യ കുമാറിന് നേരെ ആക്രമണം

പാട്‌ന : ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാറിന് നേരെ ആക്രമണം.

ബീഹാറിലെ സുപോള്‍ജില്ലയില്‍ ഒരു പൗരത്വ ഭേദഗതി നിയമവിരുദ്ധസമരത്തില്‍ പങ്കെടത്ത് മടങ്ങവെയാണ് കനയ്യകുമാര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേര കല്ലേറുണ്ടായത്. കനയ്യ സഞ്ചരിച്ചവാഹനമടക്കം നിരവധി വാഹനങ്ങള്‍ക്ക് നേര കല്ലേറുണ്ടായി. കല്ലേറില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

നാല് ദിവസത്തിനുള്ളില്‍ രാണ്ടാംതവണയാണ് കനയ്യ ആക്രമിക്കപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ച ശരണ്‍ജില്ലയില്‍ വെച്ചും സമാനമായ രീതിയില്‍ കല്ലേറുണ്ടായി.

Share news
error: Content is protected !!
Scroll to Top