HIGHLIGHTS : State Senior Football; Malappuram and Thrissur in semi
സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ മലപ്പുറവും തൃശൂരും സെമി ഫൈനലില്‍ കടന്നു. ആതിഥേയരായ മലപ്പുറം ഒന്നിനെതിരെ രണ്ടു ഗോളിന് കോട്ടയത്തെ കീഴടക്കി മലപ്പുറത്തിനായി കെ ജുനൈന്‍, അകല്‍ ഷാന്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കോട്ടയത്തിന്റെ ആശ്വാസഗോള്‍ സിസ്റ്റര്‍ കട്ടിലൂടെ ക്യാപ്റ്റന്‍ മുഹമ്മദ് സാലിയാണ് കണ്ടെത്തിയത്.
തൃശൂര്‍ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് പാലക്കാടിനെ കീഴടക്കിയത്. വ്യാഴം വൈകിട്ട് നാലിന് നടക്കുന്ന ആദ്യ സെമിയില്‍ കണ്ണൂര്‍ ഇടുക്കിയെ നേരിടും. വെള്ളി വൈകിട്ട് നാലിന് മലപ്പുറത്തിന് തൃശൂരാണ് എതിരാളി.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു