Section

malabari-logo-mobile

രാജ്യത്തെ പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കുന്നു; ഇനി 12 പൊതുമേഖല ബാങ്കുകള്‍

HIGHLIGHTS : ന്യൂഡല്‍ഹി: രാജ്യത്ത് പൊതുമേഖ ബാങ്കുകളെ ലയിപ്പിക്കാന്‍ തീരുമാനമെടുത്തതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്,യ...

 ന്യൂഡല്‍ഹി: രാജ്യത്ത് പൊതുമേഖ ബാങ്കുകളെ ലയിപ്പിക്കാന്‍ തീരുമാനമെടുത്തതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്,യുണൈറ്റഡ് ബാങ്ക് എന്നിവയെ ലയിപ്പിച്ച് രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കാവും. കനാറ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവ ലയിച്ച് നാലാമത്തെ വലിയ ബാങ്കാവും. ഇന്ത്യന്‍ ബാങ്കും അലഹബാദ് ബാങ്കും ലയിച്ച് ഏഴാമത്തെ വലിയ ബാങ്കാവും.

ഇതോടെ വിവിധ ബാങ്ക് ലയനങ്ങളിലായി 10 പൊതുമേഖല ബാങ്കുകള്‍ ലയിപ്പിച്ചു. രാജ്യത്ത് ഇനി 12 പൊതുമേഖല ബാങ്കുകള്‍ മാത്രമാണ് ഉണ്ടാവുക. 2017 ല്‍ 27 പൊതുമേഖല ബാങ്കുകളാണ് നിലിവിലുണ്ടായിരുന്നത്.

sameeksha-malabarinews

ഭവന വായ്പകളുടെ പലിശനിരക്ക് ബാങ്കുകള്‍ കുറച്ചുതുടങ്ങി. 250 കോടിക്ക് മുകളിലുള്ള വായ്പകള്‍ സ്‌പെഷ്യലൈസ്ഡ് ഏജന്‍സികള്‍ നിരീക്ഷിക്കാന്‍ ധനമന്ത്രി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!