പരപ്പനങ്ങാടിയില്‍ പൊതുകിണറിന്റെ ചുറ്റുവട്ടം ഇടിഞ്ഞുതാഴ്ന്നു

പരപ്പനങ്ങാടി: അയ്യങ്കാളി കോളനിയിലെ പൊതുകിണറിന്റെ ചുറ്റുവട്ടം ഇടിഞ്ഞുതാഴ്ന്നും. ഇതോടെ പന്ത്രണ്ടോളം വീടുകളിലേക്കുള്ള കുടിവെള്ളമാണ് മുടങ്ങിയത്. ഇന്ന് രാവിലെ വലിയ ശബ്ദം കേട്ട് ചുറ്റുവട്ടത്തെ വീട്ടുകാര്‍ എത്തിനോക്കിയപ്പോഴാണ് കിണറിനുചുറ്റുമുള്ള കൊട്ടത്തളം ഇടിഞ്ഞുതാഴ്ന്നു പോയത് കണ്ടത്.

ഏതുസമയവും കിണര്‍ പൂര്‍ണമായും നാഴ്ന്നുപോകുന്ന തരത്തില്‍ ഏറെ അപകടകരമായ അവസ്ഥയിലാണുള്ളത്. മുപ്പത് വര്‍ഷത്തോളം പഴക്കമുണ്ട് ഈ കിണറിന്.

Share news
error: Content is protected !!
Scroll to Top