താനൂരില്‍ പഴകിയ മത്സ്യം പിടിച്ചെടുത്തു

താനൂര്‍:പഴകിയ മത്സ്യം പിടിച്ചെടുത്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത മാന്തള്‍, ചൂര. ആവോലി തുടങ്ങിയ പഴകിയ മത്സ്യങ്ങളാണ് ടൗണിലെ വാഴക്കത്തെരു മാര്‍ക്കറ്റില്‍ നിന്ന് പിടിച്ചെടുത്തത്.

മത്സ്യസുരക്ഷ വിഭാഗത്തിലെ എം.പ്രിയ, കെ.അബ്ദുള്‍ റഷീദ്, ഫിഷറീസ് ഓഫീസിലെ ടി.ഇബ്രാഹിംകുട്ടി, ബാബു ഒട്ടുംപുറം എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മത്സ്യങ്ങള്‍ പിടിച്ചെടുത്തത്.

വില്‍പ്പനക്കാര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.

 

Share news
error: Content is protected !!
Scroll to Top