എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെക്കില്ല

തിരുവനന്തപുരം എസ്എസ്എല്‍സി, പ്ലസ്ടു, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മാറ്റിവെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ നിശ്ചയിച്ച പ്രകാരം എസ്എസ്എല്‍സി പരീക്ഷകള്‍ നടക്കുമെന്ന് അദ്ദേഹത്തിന്റെ പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇത് പ്രകാരം 26, 27, 28 ദിവസങ്ങളില്‍ ഉച്ചക്ക് ശേഷമാണ് എസ്എസ്എല്‍സി പരീക്ഷകള്‍ നടത്തുക.
വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷക്കെത്താന്‍ ഗതാഗത സൗകര്യമൊരുക്കം

Related Articles