എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയം ഇന്നുമുതല്‍

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയം ഇന്ന് ആരംഭിക്കും. 70 ക്യാമ്പി ലായുള്ള എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ ഏകദേ ശം 10,000 അധ്യാപകര്‍ പങ്കെടു ക്കും:

ഹയര്‍ സെക്കന്‍ഡറി മൂ ല്യനിര്‍ണയം 77 ക്യാമ്പിലായും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയം എട്ടു ക്യാമ്പിലായും നടത്തും. 2200 അധ്യാപകര്‍ ക്യാമ്പില്‍ പങ്കെടുക്കും. 20നകം പൂര്‍ത്തീ കരിക്കും. മെയ് രണ്ടാംവാരം പരീക്ഷാഫലം പ്രസിദ്ധീകരി ക്കും. ക്യാമ്പുകളുടെ സമയബ ന്ധിതമായ പ്രവര്‍ത്തനം സം ബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തലത്തില്‍ കൃത്യ മായ പരിശോധന നടത്തും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top