HIGHLIGHTS : SSLC exam on March 9; Higher Secondary exam from March 10
എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ തിയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 9 ന് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കും.ഫലം മെയ് രണ്ടാം വാരത്തില്‍ പ്രസിദ്ധീകരിക്കും. 2960 പരീക്ഷാ കേന്ദ്രങ്ങളിലാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുന്നത്. മാര്‍ച്ച് 29 വരെയാണ് പരീക്ഷ
ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 10 മുതല്‍ ആരംഭിക്കും. 30 ാം തിയതി വരെയാണ് പരീക്ഷ.

2023 പരീക്ഷാ കേന്ദ്രങ്ങളിലാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയുള്ളത്. 4,25,361 പേര്‍ പ്ലസ് വണ്‍ പരീക്ഷ എഴുതും. 4,42,067 പേര്‍ പ്ലസ്ടു പരീക്ഷ എഴുതും. ഏപ്രില്‍ 3 മുതല്‍ മൂല്യനിര്‍ണയം ആരംഭിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു