Section

malabari-logo-mobile

ശ്രീമതിയമ്മ നിര്യാതയായി

HIGHLIGHTS : sreemathiyamma passed away

താനൂര്‍: പൊന്മുണ്ടം ആദൃശ്ശേരി കണ്ണത്തപ്പടി കുന്നനാത്ത് ശ്രിമതിയമ്മ (70) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച 11.30ന് വീട്ടുവളപ്പില്‍.
ഭര്‍ത്താവ്: പരേതനായ കുന്നനാത്ത് ഭാസ്‌കരന്‍ നായര്‍.
മക്കള്‍: പ്രതിഷ്‌കുമാര്‍ (എഎസ്‌ഐ തിരൂര്‍), പ്രേമകുമാരി (എല്‍ഐസി ഏജന്റ്), രത്‌നകുമാരി (ഹൈക്കോടതി), രാധിക, റീജ.
മരുമക്കള്‍: മോഹനന്‍, മണികണ്ഠന്‍ (പാണ്ടിക്കാട്), കൃഷ്ണദാസ് (അങ്ങാടിപ്പുറം), ശ്രീജ (ജിയുപിഎസ് കരികപ്പാറ),
സഹോദരിമാര്‍: സരോജിനി, സുലോചന

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!