കുഞ്ഞിബാവ നിര്യാതനായി

മംഗലം: പരേതനായ വി. എം. ഹംസയുടെ മകന്‍ വളപ്പില്‍ മേപ്പറമ്പത്ത് കുഞ്ഞിബാവ ( 58 ) നിര്യാതനായി.
ഭാര്യ: ആമിന
മക്കള്‍: മുഹ്‌സിന, മുനീബ് ബഹ്റൈന്‍ കെ. എം. സി. സി (മംഗലം മുസ്ലിം ലീഗ് നേതാവ് മംഗലം സുലൈമാന്‍ സഹോദരാനാണ്. )

 

Share news
error: Content is protected !!
Scroll to Top