വള്ളിക്കുന്ന് നോര്‍ത്ത്: തെയങ്ങോട്ട് മാധവന്‍ (90) നിര്യാതനായി.
ഭാര്യ: പരേതയായ മാധവി.
മക്കള്‍: ദമയന്തി (റിട്ടയേഡ് ജി ഐ., ഐടിഐ), രാധാകൃഷ്ണന്‍ (റിട്ടയേഡ് അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, ഹാര്‍ബര്‍ എന്‍ജിനീയറിംഗ്), രുഗ്മിണി (ടൈലര്‍), ഗണേശന്‍ (മാനേജര്‍, കെജിബി വലിയോറ), മുരളീധരന്‍ (ഹെഡ് ക്ലര്‍ക്ക്, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്), ബിന്ദു ( ബില്‍ഡിംഗ് പ്ലാന്‍ & എസ്റ്റിമേറ്റ്)
മരുമക്കള്‍: സൂര്യദാസ് കെ.എന്‍ (റിട്ടയേഡ് ഏരിയ മാനേജര്‍, എസ്എംജിബി), ഷണ്‍മുഖന്‍ കെ.ടി.റിട്ടയേഡ് ഫോണ്‍ മെക്കാനിക്, ബിഎസ്എന്‍എല്‍), പരേതനായ മനോഹരന്‍ എ കെ ( ബില്‍ഡിംഗ് പ്ലാന്‍ & സൂപ്പര്‍ വിഷന്‍), ഷീല ചെറിയേടത്ത് (ടീച്ചര്‍, ജിഎംഎല്‍പിഎസ്, ചാലിയം), സുമതി പൂവത്തെ ( ടൈലര്‍ & ബ്യൂട്ടീഷ്യന്‍), ബിന്ദു ( ബ്രാഞ്ച് മാനേജര്‍, അരിയല്ലൂര്‍ സഹകരണ ബാങ്ക്, കൂട്ടുമൂച്ചി)



