Section

malabari-logo-mobile

മലയാള – സര്‍വകലാശാലയില്‍ വിവിധ ബിരുദാനന്തര – ബിരുദ പ്രോഗ്രാമുകളില്‍ സ്‌പോട്ട് അഡ്മിഷന്‍

HIGHLIGHTS : Spot admission in various post graduate and graduate programs in Malayalam University

മലയാള സര്‍വകലാശാല യില്‍ വിവിധ ബിരുദാനന്തര – ബിരുദ പ്രോഗ്രാമുകളില്‍ .എസ്സി, എസ്ടി വിഭാഗങ്ങള്‍ -ക്ക് സംവരണം ചെയ്ത ഒഴിവുക ളിലേക്ക് ബുധന്‍ രാവിലെ 9.30 ന് സ്‌പോട്ട് അഡ്മിഷന്‍ നട ത്തും. ഭാഷാശാസ്ത്രം (എസ് സി-3, എസ്ടി-1), മലയാളം സാഹിത്യരചന (എസ്ടി-1), മലയാളം സംസ്‌കാര പൈതൃകം – (എസ്ടി-1), ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേ ഷന്‍ (എസ്ടി- 1), പരിസ്ഥിതി പഠനം (എസ്ടി-1), വികസന പഠനം (എസ്സി-2, എസ്ടി – 1), ചരിത്രപഠനം (എസ്ടി 1), ചലച്ചിത്രപഠനം (എസ്സി – 1), താരതമ്യസാഹിത്യ വിവ ര്‍ത്തനപഠനം (എസ്സി-3, എസ്ടി- 1) എന്നിങ്ങനെയാ ണ് ഒഴിവുകള്‍. ഫോണ്‍: 9895012935.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!