സ്പീക്കര്‍ എ എന്‍ ഷംസീര്‍ ആശുപത്രിയില്‍

തലശേരി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്പീക്കര്‍ എ എന്‍ ഷംസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തലശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top