എസ്‌ പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവഗുരുതരം

Sp balasubrahmanyan in extreme;ly critical stage; Medical bulletin

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗായകനും നടനുമായ എസ്‌ പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന്‌ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യാഴാഴ്‌ച അദ്ദേഹത്തെ ചികത്സിക്കുന്ന എംജിഎം ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ്‌ ഇക്കാര്യം പറയുന്നത്‌.

കഴിഞ്ഞ 24 മണിക്കൂറായി അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്‌ ഡോക്ടര്‍മാരുടെ വിദ്‌ഗ്‌ധ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില സസൂക്ഷ്‌മം നിരീക്ഷിച്ചുകൊണ്ടിരിക്കുകായണന്നും ബുളറ്റിനില്‍ പറയുന്നു.

എക്‌മോ ഉപകരണത്തിലൂടെ ശ്വാസം നല്‍കിയാണ്‌ ജീവന്‍ നിലനിര്‍ത്തുന്നത്‌. എഴുപത്തിനാലുകാരനാണ്‌ എസ്‌പിയെ കോവിഡ്‌ ബാധയെ തുടര്‍ന്ന കഴിഞ്ഞ ആഗസ്‌റ്റ്‌ അഞ്ചിനാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •