ആലപ്പുഴ: അച്ഛനെ വാക്കര്‍ കൊണ്ട് അടിച്ചുകൊന്ന കേസില്‍ മകന്‍ അറസ്റ്റിലായി. പുന്നപ്ര ഈരേശേരിയില്‍ സെബിന്‍ ക്രിസ്റ്റ്യ(26)നെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ പിതാവ് സെബാസ്റ്റ്യന്‍ (65) കഴിഞ്ഞ 21-ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. സെബാസ്റ്റ്യന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




