Section

malabari-logo-mobile

വിറ്റാമിന്‍ കെ അടങ്ങിയ ചില ഭക്ഷണങ്ങള്‍……

HIGHLIGHTS : Some Foods Rich in Vitamin K

രക്തം കട്ടപിടിക്കുന്നതിലും എല്ലുകളുടെ ആരോഗ്യത്തിലും ഹൃദയാരോഗ്യത്തിലും നിര്‍ണായക പങ്ക് വഹിക്കുന്ന കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിന്‍ കെ. എല്ലുകളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ കെ അത്യാവശ്യമാണ്. അസ്ഥികളുടെ വളര്‍ച്ചയെയും ധാതുവല്‍ക്കരണത്തെയും ഉത്തേജിപ്പിക്കുന്ന പ്രോട്ടീനുകളെ സജീവമാക്കുന്നതിനും അസ്ഥികളുടെ തകര്‍ച്ച തടയുന്നതിനും ഇത് സഹായിക്കുന്നു.

– വിറ്റാമിന്‍ കെയുടെ മികച്ച ഉറവിടമാണ് ഈ ഇലക്കറികള്‍.

sameeksha-malabarinews

– ബ്രോക്കോളിയില്‍ നാരുകള്‍, വിറ്റാമിന്‍ സി, കൂടാതെ ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്നു.കൂടാതെ ഇത് വിറ്റാമിന്‍ കെയുടെ നല്ല ഉറവിടം കൂടിയാണ്.

– വൈറ്റമിന്‍ കെയുടെ മികച്ച ഉറവിടമാണ് ഗ്രീന്‍ ബീന്‍സ്, കൂടാതെ വിറ്റാമിന്‍ സി, ഫൈബര്‍, പൊട്ടാസ്യം തുടങ്ങിയ മറ്റ് പ്രധാന പോഷകങ്ങളും നല്‍കുന്നു.

– അവോക്കാഡോ വിറ്റാമിന്‍ കെയുടെ നല്ല ഉറവിടമാണ്, ഒരു മീഡിയം അവോക്കാഡോ 20% വിറ്റാമിന്‍ കെ നല്‍കുന്നു.

– വിറ്റാമിന്‍ കെയാല്‍ സമ്പുഷ്ടമായ ഒന്നാണ് ചീസ്. കൂടാതെ ഇവയില്‍ വിറ്റാമിന്‍ എ, ബി 12, ഡി, എന്നിവയും പ്രോട്ടീന്‍, സിങ്ക്, കാല്‍സ്യം തുടങ്ങി മറ്റ് പോഷകങ്ങളും അടങ്ങിയിരിക്കുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!