കൊച്ചി: എറണാകുളം ലോ കോളേജില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ബോര്‍ഡ്. സംഭവത്തില്‍ രണ്ട് കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മോദിക്കെതിരെ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ ക്യാമ്പസില്‍ നേരിയ രീതിയില്‍ സംഘര്‍ഷം ഉടലെടുത്തുവെങ്കിലും പൊലീസെത്തി ബോര്‍ഡ് അഴിച്ചുമാറ്റി.
കോളജിനു മുന്നില്‍ ആദ്യം ഉയര്‍ത്തിയ ബാനര്‍ പൊലീസ് നിര്‍ദേശത്തെതുടര്‍ന്ന് കൊച്ചി കോര്‍പ്പറേഷന്‍ ജീവനക്കാരെത്തി അഴിച്ചുമാറ്റിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



