Section

malabari-logo-mobile

പരപ്പനങ്ങാടി കൃഷിഭവനിൽ മണ്ണ് പരിശോധന

HIGHLIGHTS : Soil test at Parappanangadi Krishi Bhavan

പരപ്പനങ്ങാടി:ജില്ലാ മണ്ണ് പരിശോധന കേന്ദ്രത്തിന്റെ സഹകരണത്തോടെ  പരപ്പനങ്ങാടി കൃഷിഭവനിൽ  20/09/2022   ചൊവ്വാഴ്ച   മണ്ണ് പരിശോധന ക്യാമ്പ് നടത്തുന്നു.

സൗജന്യമായി മണ്ണ് പരിശോധിച്ച് മണ്ണിലെ ഇപ്പോഴത്തെ അവസ്ഥയും, ശാസ്ത്രീയമായ രീതിയിൽ വിളകൾക്കു ആവശ്യമായ പോഷക മൂലകങ്ങളെ കുറിച്ച് വിവരിക്കുന്ന സോയിൽ health കാർഡും നൽകുന്നു.

sameeksha-malabarinews

ആയതിൽ താല്പര്യമുള്ള കർഷകർക്ക് അവരുടെ മണ്ണ് 17/9/22 ശനിയാഴ്ച 5 മണിക്ക് മുൻപായി കൃഷിഭവനിൽ എത്തിക്കേണ്ടതാണ്.

*മണ്ണ് സാമ്പിളിൽ അടങ്ങിയിരിക്കേണ്ട വിവരങ്ങൾ*                                 പേര്, അഡ്രസ്, ഭൂമിയുടെ  സർവ്വേ നമ്പർ,വിസ്തൃതി , കൃഷി ചെയ്യുന്ന വിള   കൃഷി ഓഫീസർ, പരപ്പനങ്ങാടി കൃഷിഭവൻ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!