സമൂഹത്തിന്റെ ‘അജ്ഞത’ നവഫാസിസത്തിന്റ വളക്കുറുള്ള മണ്ണ് : അജിത് കോളാടി

വള്ളിക്കുന്ന് : യു.കലാനാഥന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടി നടത്തി. വള്ളിക്കുന്ന് അത്താണിക്കല്‍ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ വെച്ച് യു.കലാനാഥന്‍ ശാസ്ത്ര സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്ന യു.കലാനാഥന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിയില്‍ നവോത്ഥാന കേരളം ഇന്നലെ, ഇന്ന് എന്ന വിഷയത്തില്‍ അജിത് കോളാടി അനുസ്മരണ പ്രഭാഷണം നടത്തി.

സംഘാടക സമിതി കണ്‍വീനര്‍ അജിത് കുമാര്‍ ടി സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ഹണിലാല്‍ കെ.സി അദ്ധ്യക്ഷത വഹിച്ചു. അജയ് കുമാര്‍.കെ ടി നന്ദി പറഞ്ഞു. തുടര്‍ന്ന് എം.ടി.യുടെ നിര്‍മ്മാല്യം സിനിമ പ്രദര്‍ശനവുംനടന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top