പരപ്പനങ്ങാടി:എസ്എന്‍എം ഹയര്‍സെകണ്ടറി സ്‌കൂള്‍ വിജയഭേരിയുടെ നേതൃത്വത്തില്‍ നടത്തിയ ഉയരാം മുന്നേറാം പഠന ക്യാമ്പ് സമാപിച്ചു.
കെട്ടുങ്ങല്‍ ബദല്‍ സ്‌കൂളില്‍ തീരദേശത്തുള്ളഎസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നടത്തിയ ക്യാമ്പ് ഇരുപത് ദിവസം നീണ്ടു നിന്നു.
ക്യാമ്പ് സമാപനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ഇഒ അന്‍വര്‍ അധ്യക്ഷനായിരുന്നു.എസ്എന്‍എം സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് അഷ്‌റഫ്,സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബെല്ലജോസ്,കൗണ്‍സിലര്‍മാരായ സീനത്ത് ആലിബാപ്പു,പി സുബൈര്‍,അഞ്ജലി ടീച്ചര്‍,നജ്മുന്നിസ,കെ ജൈസല്‍,മഹല്ല് പ്രസിഡന്റ് ഇബ്രാഹിം കുട്ടി,ടിഎ റസാഖ് എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




