എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ച് സ്‌നേഹ റസിഡന്‍സ് അസോസിയേഷന്‍

പരപ്പനങ്ങാടി : എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് സ്‌നേഹ റെസിഡന്‍സ് അസോസിയേഷന്‍ .

ഉന്നത വിജയം കരസ്ഥമാക്കിയ പത്തു വിദ്യാര്‍ത്ഥികളെയാണ് ഭാരവാഹികള്‍ അനുമോദിച്ചത് .

വാര്‍ഡ് കൗണ്‍സിലര്‍ ഇ ടി സുബ്രഹ്മണ്യന്‍ ,മുന്‍ മെമ്പര്‍ ശ്യാമള ,ഇ ടി ദിനേശന്‍ ,തുടിശേരി രവീന്ദ്രന്‍ ,ടി കെ ഷാജു ,മഹേഷ് ചെങ്ങോട്ട്
തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Share news
error: Content is protected !!
Scroll to Top