സ്വര്‍ണവിലയില്‍ കുറവ്

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയകുറവ്. പത്ത് ദിവസത്തിന് ശേഷമാണ് ഈ കുറവുണ്ടായിരിക്കുന്നത്. ഒരുപവന്‍ സ്വര്‍ണത്തിന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 56,760 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 7095 രൂപയാണ് വി.

ഇന്നലെ സ്വര്‍ണ വ്യാപരം ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് നടന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണത്തിന് റെക്കോര്‍ഡ് വിലയാണ്.

Share news
error: Content is protected !!
Scroll to Top