കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഒരുപവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞ് 60,320 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 7540 രൂപയായി.
ചെറിയ കുറവുണ്ടായെങ്കിലും സ്വര്‍ണവില 60,000 രൂപയില്‍ നിന്ന് കുറയാത്തത് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് നിരശായാണ് ഉണ്ടാക്കിയിരിക്കുന്നത്.
വരും ദിവസങ്ങളിലും സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




