കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 78,360 രൂപയായി.
ഒരുഗ്രാം സ്വര്‍ണത്തിന് പത്ത് രൂപ കുറഞ്ഞ് 9795 രൂപയായി.
രണ്ടാഴ്ചയ്ക്കുള്ളില്‍ 5000 രൂപ വര്‍ധിച്ച് മുന്നേറിയ സ്വര്‍ണവിലയാണ് ഇന്ന് നേരിയ ഇടിവ് സംഭവിച്ചിരിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




