കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്.ഒരുപവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 73,160 രൂപയാണ് ഇന്നത്തെ വില.
ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 9145 രൂപയാണ്.
കഴിഞ്ഞ അഞ്ചുദിവസമായി തുടര്‍ച്ചയായി വര്‍ധിച്ചതിന് ശേഷമാണ് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് സംഭവിച്ചിരിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




