എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നാല്‌ മാസത്തേക്ക്‌ നീട്ടി

sivasankar’s suspension extended up to four months.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തുപുരം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നാലു മാസത്തേക്ക്‌ കൂടി നീട്ടി. കഴിഞ്ഞ ജുലൈ 17 നാണ്‌ ശിവശങ്കറിന്‌ സസ്‌പെന്റ്‌ ചെയ്‌തത്‌.

സിവില്‍ സര്‍വ്വീസ്‌ ചട്ടം അനുസരിച്ച്‌ ഐഎഎസ്‌ ഉദ്യോഗ്‌സഥനെ സസ്‌പെന്‍ഡ്‌ ചെയ്‌തുകഴിഞ്ഞാല്‍ 60 ദിവസം കഴിയുമ്പോള്‍ പുനപരിശോധിക്കണം. ഇതിനായി സര്‍ക്കാര്‍ ചീഫ്‌ സക്രട്ടറി വിശ്വാസ്‌ മേത്ത അധ്യക്ഷനായ മൂന്നംഗ കമ്മറ്റിയെ നിയോഗിച്ചിരുന്നു, ഈ കമ്മറ്റിയുടെ ശുപാര്‍ശയിലാണ്‌ നടപടി.

ഇന്ന്‌ മുതല്‍ 120 ദിവസത്തേക്കാണ്‌ നടപടി.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •