നമ്പിടി വീട്ടിൽ ശിവൻ (76) നിര്യാതനായി

പരപ്പനങ്ങാടി : പഴയ തെരു ഗണപതി ക്ഷേത്രത്തിനു സമീപം നമ്പിടി വീട്ടിൽ ശിവൻ (76) നിര്യാതനായി. ഭാര്യ :രജിത . മക്കൾ : അരവിന്ദ് (ടൈലർ) അരുൺ,അംബിക.മരുമകൻ സുന്ദരൻ, മരുമകൾ: ആശ .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top