
പരപ്പനങ്ങാടി : പുത്തരിക്കൽ സ്വദേശി ഉള്ളണത്ത് താമസം മുൻ സഹകരണ ജോ: റജിസ്ട്രാർ സി.അബൂബക്കർ (64) നിര്യാതനായി . ഖബറടക്കം നാളെ (ചൊവ്വ) പനയത്തിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: റൂബിയ.മക്കൾ: ഡോ:ഫാത്തിമ ബിനീഷ്,ഡോ: ഹാനി മഹ്മൂദ്, മഹ് മൂദ് ഇഷാൻ.മരുമകൻ: മൻസൂർ അലി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



