സിദ്ധിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കൊച്ചി: സംവിധായകന്‍ സിദ്ധിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുകയാണ്. നിലവില്‍ എക്‌മോ സപ്പോര്‍ട്ടിലാണ് അദേഹം ഉള്ളത്.

കരള്‍ രോഗവും ന്യൂമോണിയയും മൂലം ചികിത്സയില്‍ തുടരുകയായിരുന്നു സിദ്ധീഖ്. ഇതിനിടെയാണ് തിങ്കളാഴ്ച അദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്.

അദേഹത്തിന്റെ ആരോഗ്യവിവരം ആശുപത്രി അധികൃതര്‍ റിവ്യൂ മീറ്റിംഗ് നടത്തി അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top