Section

malabari-logo-mobile

രാഷ്ട്രപതിയുടെ മെഡല്‍ നേടിയ തിരൂര്‍ ആര്‍പിഎഫ് എസ്‌ഐ സുനില്‍ കുമാറിനെ ആദരിച്ചു

HIGHLIGHTS : തിരൂര്‍:  രാഷ്ട്രപതിയുടെ വിശിഷ്ടസേവ മെഡല്‍ നേടിയ തിരൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സബ് ഇന്‍സ്‌പെക്ടര്‍ കെഎം സുനില്‍കുമാറിനെ ആദരിച്ചു. തിരൂര്...

തിരൂര്‍:  രാഷ്ട്രപതിയുടെ വിശിഷ്ടസേവ മെഡല്‍ നേടിയ തിരൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സബ് ഇന്‍സ്‌പെക്ടര്‍ കെഎം സുനില്‍കുമാറിനെ ആദരിച്ചു. തിരൂര്‍ റെയില്‍വേ സ്റ്റേഷിനില്‍ വെച്ച് തിരൂര്‍ എംഎല്‍ എ കുറിക്കോളി മൊയ്തീന്‍ അദ്ദേഹത്തിന് ഉപഹാരം നില്‍കി

ചടങ്ങില്‍ റെയില്‍വേ സ്റ്റേഷന്‍മാസ്റ്റര്‍ രാജേഷ്, ആര്‍പിഎഫ് എഎസ്‌ഐ വി.എസ് പ്രമോദ്, കെ.കെ. റിയാസ്, സമദ്, ാെയ്തുഷ, ഹെഡ്‌കോണ്‍സ്റ്റബിള്‍ മാരായ അസലം, സുഹൈല്‍ എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!