സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച എസ്‌ഐ അറസ്റ്റില്‍

തിരുവനന്തപുരം : സഹപ്രവര്‍ത്തകയ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലിസുദ്യോഗസ്ഥന്‍ അറസ്റ്റില്‍. ടെലി കമ്യൂണിക്കേഷന്‍ വിഭാ ഗം എസ്‌ഐ വില്‍ഫറിനെയാണ് പേരൂര്‍ക്കട പൊലീസ് അറ സ്റ്റ് ചെയ്തത്.

തിരുവനന്തപു രം ജെഎഫ്സിഎം (നാല്) കോടതിയില്‍ ഹാജരാക്കി റി മാന്‍ഡ് ചെയ്തു. പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാ രം കേസ് ക്രൈംബ്രാഞ്ച് തിരു വനന്തപുരം യൂണിറ്റിന് കൈമാറി.

വനിതാ സിവില്‍ പൊലീസ് ഓഫീസറാണ് വില്‍ഫറിനെതിരെ പരാതി നല്‍കിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top