ശ്യാമള (70) നിര്യാതയായി

പരപ്പനങ്ങാടി:പരേതരായ ഊപ്പാത്ത് നാരാപറമ്പത്ത് സുകുമാരന്റെയും ലീലയുടേയും മകള്‍ ശ്യാമള (70) നിര്യാതയായി. സഹോദരങ്ങള്‍: പ്രമീള, പുഷ്പരാജ്, വിനയ രാജ്, പരേതയായ റോമിള. സംസ്‌കാരം ചൊവ്വ പകല്‍ 8 ന് വീട്ടുവളപ്പില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top