Section

malabari-logo-mobile

മുട്ടിച്ചിറ-കാര്യാട് റോഡില്‍ ഗതാഗതം നിരോധിച്ചു

HIGHLIGHTS : Traffic has been banned on the Muttichira-Karyad road

മുട്ടിച്ചിറ-കാര്യാട് റോഡില്‍ ജലനിധിയുടെ റെസ്റ്റോറേഷന്‍ പ്രവൃത്തി നടക്കുന്നതിനാല്‍

ഇതുവഴിയുള്ള വാഹന ഗതാഗതം ജനുവരി 10 മുതല്‍ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

sameeksha-malabarinews

വാഹന യാത്രയ്ക്കായി പരപ്പനങ്ങാടി-പാറക്കടവ് റോഡ്, പരപ്പനങ്ങാടി-അരീക്കോട് റോഡ്, തയ്യിലപ്പടി-ഇരുമ്പോത്തിങ്ങല്‍ റോഡ് എന്നിവ ഉപയോഗപ്പെടുത്തണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!