ജയരാജന്‍ (70) നിര്യാതനായി

പരപ്പനങ്ങാടി: ടൗണിലെ വിവിധ ഹോട്ടലുകളില്‍ ജോലി ചെയ്തിരുന്ന ഷൊര്‍ണൂര്‍ സ്വദേശി പടിയങ്ങാടന്‍ ജയരാജന്‍(70)നിര്യാതനായി.

കുറച്ചുനാളുകളായി അസുഖം കാരണം ചികിത്സയിലായിരുന്നു.

ഇയാളുടെ ബന്ധുക്കളെ കണ്ടെത്താന്‍ പരപ്പനങ്ങാടി പോലീസ്് അന്വേഷിച്ചു വരികയാണ്

Share news
error: Content is protected !!
Scroll to Top