ശിവന്‍ (68) നിര്യാതനായി

പരപ്പനങ്ങാടി:കെട്ടുങ്ങല്‍ അയ്യന്‍കാളി നഗറില്‍ പരേതരായ അണ്ടിക്കടവത്ത് കരിയാത്തന്റേയും കൊലത്തികുട്ടിയുടേയും മകന്‍ ചെള്ളി എന്ന ശിവന്‍ (68) നിര്യാതനായി.ഭാര്യ:രുഗ്മിണി.
മക്കള്‍:ഷീബ, ഗീത.മരുമക്കള്‍:സനൂപ് (കോഴിക്കോട്), ഷാജി (പരപ്പനങ്ങാടി)

 

Share news
error: Content is protected !!
Scroll to Top