ഷിഗല്ല ; പരപ്പനങ്ങാടിയില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി

പരപ്പനങ്ങാടി : മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരപ്പനങ്ങാടി നഗരസഭാ പരിധിയിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ നഗരസഭാ ആരോഗ്യവിഭാഗം പരിശോധന നടത്തി.ശുചിത്വം പാലിച്ചുകൊണ്ട് മാത്രം ഭക്ഷണം വിളമ്പുന്നതിന് വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങളും നല്‍കി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജീവന്‍.കെ.വി യുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബൈജു.കെ, ഷമീര്‍.പി.പി, എന്നിവര്‍ പങ്കെടുത്തു.

 

Share news
 • 6
 •  
 •  
 •  
 •  
 •  
 • 6
 •  
 •  
 •  
 •  
 •