പരപ്പനങ്ങാടി : മഞ്ചേരി ജില്ലാ കോടതിയിലെ റിട്ടയേര്‍ഡ് ശിരസ്തദാര്‍ ഗോവിന്ദന്റെ ഭാര്യ നെടുവയിലെ മഠത്തില്‍ ശാരദ അന്തരിച്ചു. 73 വയസ്സായിരുന്നു.
മക്കള്‍: സുമ എ.എം. (യു പി സ്‌കൂള്‍ ഉള്ളണം), മായ (ജിഎല്‍പിഎസ് തിരൂരങ്ങാടി), രാജേഷ് (യുണിവേഴ്‌സിറ്റി കാമ്പസ് മോഡല്‍ സ്‌കൂള്‍).
മരുമക്കള്‍: ശിവദാസന്‍ (റിട്ട: ഗ്രാമീണ്‍ ബാങ്ക് മാനേജര്‍). ശശീന്ദ്രന്‍ (പാസ്‌പോര്‍ട്ട് ഓഫീസര്‍ ബാംഗ്ലൂര്‍), മായ (എസ്ആര്‍ ടി ഓഫീസ് തിരൂരങ്ങാടി)
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



