ശാരദ (80) നിര്യാതയായി

HIGHLIGHTS : Sharada (80) passed away

പരപ്പനങ്ങാടി : കുരിക്കള്‍ റോഡ് സമീപം താമസിക്കുന്ന കാട്ടിക്കോലോത്ത് ഭാസ്‌കരന്‍ എന്നവരുടെ ഭാര്യ ശാരദ (80) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 12 മണിക്ക് ശേഷം കുടുംബ സ്മശാനത്തില്‍. മക്കള്‍ പരേതനായ ഉദയന്‍, ബാബു, റീജ, രവി. മരുമക്കള്‍ മീര, നിഷ, പങ്കജാക്ഷന്‍, ശ്രീകല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!